Rhythms of Life - A Sreekumaran Thampi Show
Rhythms of Life - A Sreekumaran Thampi Show
  • Видео 84
  • Просмотров 2 444 963
Sathyan Varavum Valarchayum | സത്യൻ വരവും വളർച്ചയും | ജീവിതം | A Sreekumaran Thampi Show | EP : 81
Please SUBSCRIBE , LIKE & SHARE and Press the BELL icon for updates.
Rhythms of Life - A Sreekumaran Thampi Show
EPISODE : 81
Segment : ജീവിതം / Life
Sathyan Varavum Valarchayum | സത്യൻ വരവും വളർച്ചയും
Sathyan
Prem Nazir
Old Malayalam Movies
Evergreen Malayalam Songs
Sheela
P Subrahmanyam
Mutthayya
Kottarakkara
Просмотров: 60 103

Видео

ഒരുമിച്ചു വന്നവർ | സത്യൻ & പ്രേം നസീർ | ജീവിതം | A Sreekumaran Thampi Show | EP : 80
Просмотров 61 тыс.7 месяцев назад
Please SUBSCRIBE , LIKE & SHARE and Press the BELL icon for updates. Rhythms of Life - A Sreekumaran Thampi Show EPISODE : 80 Segment : ജീവിതം / Life ഒരുമിച്ചു വന്നവർ | Orumichu Vannavar
വളർച്ചയും അകൽച്ചയും | Valarchayum Akalchayum | ജീവിതം | A Sreekumaran Thampi Show | EP : 79
Просмотров 9 тыс.11 месяцев назад
Please SUBSCRIBE , LIKE & SHARE and Press the BELL icon for updates. Rhythms of Life - A Sreekumaran Thampi Show EPISODE : 79 Segment : ജീവിതം / Life വളർച്ചയും അകൽച്ചയും | Valarchayum Akalchayum
മൂടുപടം തുടരുന്നു| Moodupadam Thudarunnu Moodupadam Songs |ഗാനവീഥി| Sreekumaran Thampi Show | Ep: 78
Просмотров 4,6 тыс.Год назад
Please SUBSCRIBE , LIKE & SHARE my RUclips Channel and Press the BELL Icon for more updates. Moodupadam Movie Songs Rhythms of Life - A Sreekumaran Thampi Show EPISODE : 78 Segment : Gaanaveethi Ayalathe Sundari ...
യൂസഫലി കേച്ചേരിയുടെ രംഗപ്രവേശം | ഗാനവീഥി | Sreekumaran Thampi Show | Ep: 77
Просмотров 10 тыс.Год назад
Please SUBSCRIBE , LIKE & SHARE my RUclips Channel and Press the BELL Icon for more updates. Yousafali Kecheriyude Ramgapravesham Rhythms of Life - A Sreekumaran Thampi Show EPISODE : 77 Segment : Gaanaveethi . Yousafali Hit Songs P Bhaskaran Hit Songs Ramu Karyattu Moodupadam Movie Songs Thaliritta Kinakkal Than - S Janaki Enthoru Thontharavu - Mehboob Ayalathe Sundari Maanathulloru Madanappoo...
അപവാദങ്ങളെ ഭയക്കരുത് | ജീവിതം | A Sreekumaran Thampi Show | EP : 76
Просмотров 8 тыс.Год назад
Please SUBSCRIBE , LIKE & SHARE and Press the BELL icon for updates. Rhythms of Life - A Sreekumaran Thampi Show EPISODE : 76 Segment : ജീവിതം / Life അപവാദങ്ങളെ ഭയക്കരുത് | Apavadangale Bhayakkaruthu Apavaadangale Bhayakkaruthu
എസ്‌ രമേശൻ നായർ - കവിതയുടെ ആഴം | ജീവിതം | Sreekumaran Thampi | EP : 75
Просмотров 6 тыс.Год назад
Remembering veteran Malayalam poet and lyricist S Ramesan Nair . S. RAMESHAN NAIR - KAVITHAYUDE AAZHAM Rhythms of Life - A Sreekumaran Thampi Show EPISODE : 75 എസ്‌ രമേശൻ നായർ = കവിതയുടെ ആഴം S Rameshan Nair Hit Songs Aniyathipravu - o priye Devotional Songs Guruvayurappan Malayalam Songs Evergreen Film Songs Old IS gold Famous Malayalam Devotional Songs . Mayilpeeli
അടുപ്പവും അകൽച്ചയും | Aduppavum Akalchayum | ജീവിതം | A Sreekumaran Thampi Show | EP : 74
Просмотров 11 тыс.Год назад
Please SUBSCRIBE , LIKE & SHARE and Press the BELL icon for updates. Rhythms of Life - A Sreekumaran Thampi Show EPISODE : 74 Segment : ജീവിതം / Life Aathmavum Punarjanmavum | അടുപ്പവും അകൽച്ചയും
ആത്മാവും പുനർജന്മവും | ജീവിതം | A Sreekumaran Thampi Show | EP : 73
Просмотров 63 тыс.Год назад
Please SUBSCRIBE , LIKE & SHARE and Press the BELL icon for updates. Rhythms of Life - A Sreekumaran Thampi Show EPISODE : 73 Segment : ജീവിതം / Life Aathmavum Punarjanmavum | ആത്മാവും പുനർജന്മവും
മൂകാംബികയിലെ ചൗഡേശ്വരി | ജീവിതം | A Sreekumaran Thampi Show | EP : 72
Просмотров 58 тыс.Год назад
Please SUBSCRIBE , LIKE & SHARE and Press the BELL icon for updates. Rhythms of Life - A Sreekumaran Thampi Show EPISODE : 72 Segment : ജീവിതം / Life Mookambikayile Chowdeshwari Mookambika Devi Temple Yakshi Sauparnika River Kerala Devotional Song Malayalam Spiritual Bhakthi Gaanam Godess Saraswathi Education
യക്ഷിയും ഞാനും | Yakshiyum Njanum | ജീവിതം | A Sreekumaran Thampi Show | EP : 71
Просмотров 53 тыс.Год назад
Please SUBSCRIBE , LIKE & SHARE and Press the BELL icon for updates. Rhythms of Life - A Sreekumaran Thampi Show EPISODE : 71 Segment : ജീവിതം / Life Yakshiyum Njaanum
ഇന്നസെന്റ് കഥ പറയുമ്പോൾl | Remembering Innocent | Sreekumaran Thampi | EP : 70
Просмотров 2,4 тыс.Год назад
Sreekumaran Thampi remembers the legendery comedian Innocent's contributions to Cinema and some of the books written by him . Rhythms of Life - A Sreekumaran Thampi Show Part : 2 Ramjirao Speaking Mannar Mathai Speaking Kilukkam Gajarajamanthram Dr. Pashupathi Manichithrathazhu Yuvajalosavam Bnadhukkal Shathrukkal Ilakkangal Nruthashaala
ഇന്നസെന്റ് വലിയ നടനും വലിയ മനുഷ്യനും | Remembering Innocent | Sreekumaran Thampi
Просмотров 42 тыс.Год назад
Sreekumaran Thampi remembers the legendery comedian Innocent's contributions to Cinema Rhythms of Life - A Sreekumaran Thampi Show Part : 1 Yuvajanolsavam Bandhukkal Shathrukkal
വാണി ജയറാമിന്റെ പാട്ടുകൾ | വാണി ജയറാമിന്റെ അനശ്വര ഗാനങ്ങൾ | Sreekumaran Thampi
Просмотров 3,8 тыс.Год назад
Remembering the versatile singer Vani Jairam through some of her superhit songs . Part - 3 Rhythms of Life - A Sreekumaran Thampi Show .
പറന്നകന്ന വാനമ്പാടി - വാണി ജയറാം | Sreekumaran Thampi
Просмотров 3,2 тыс.Год назад
Remembering the versatile singer Vani Jairam through some of her superhit songs . Part - 2 Rhythms of Life - A Sreekumaran Thampi Show . Vani Jairam Hindi , Tamil , Telugu , Kannada songs .
വാണി ജയറാം എന്റെ അനിയത്തി | പ്രിയപ്പെട്ട വാണി ജയറാമിനെ ഓർമ്മിക്കുന്നു | Sreekumaran Thampi
Просмотров 4,3 тыс.Год назад
വാണി ജയറാം എന്റെ അനിയത്തി | പ്രിയപ്പെട്ട വാണി ജയറാമിനെ ഓർമ്മിക്കുന്നു | Sreekumaran Thampi
ലഗ്നം എങ്ങനെ കണ്ടുപിടിക്കും ? | ഗൃഹപ്രഭാവം | A Sreekumaran Thampi Show | EP : 65
Просмотров 13 тыс.Год назад
ലഗ്നം എങ്ങനെ കണ്ടുപിടിക്കും ? | ഗൃഹപ്രഭാവം | A Sreekumaran Thampi Show | EP : 65
എന്റെ ചെല്ലമ്മ സാർ | ജീവിതം - ഓർമ്മ | Sreekumaran Thampi | EP : 64
Просмотров 6 тыс.Год назад
എന്റെ ചെല്ലമ്മ സാർ | ജീവിതം - ഓർമ്മ | Sreekumaran Thampi | EP : 64
ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ | ഗാനവീഥി| Vayalar Ramavarma | EPISODE-9 | Sreekumaran Thampi Show | Ep:63
Просмотров 7 тыс.Год назад
ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ | ഗാനവീഥി| Vayalar Ramavarma | EPISODE-9 | Sreekumaran Thampi Show | Ep:63
ലീല ചേച്ചിയെ തൊട്ട നിമിഷം | ജീവിതം | P Leela | Sreekumaran Thampi | EP : 62
Просмотров 33 тыс.Год назад
ലീല ചേച്ചിയെ തൊട്ട നിമിഷം | ജീവിതം | P Leela | Sreekumaran Thampi | EP : 62
സൂര്യകാന്തിയുടെ തപസ്സ് | ഗാനവീഥി| Vayalar Ramavarma | EPISODE - 8 | Sreekumaran Thampi Show | Ep: 61
Просмотров 17 тыс.Год назад
സൂര്യകാന്തിയുടെ തപസ്സ് | ഗാനവീഥി| Vayalar Ramavarma | EPISODE - 8 | Sreekumaran Thampi Show | Ep: 61
മനസ്സ് എന്ന മഹാത്ഭുതം | Mind - A Great Miracle | ജീവിതം | Sreekumaran Thampi Show | EP : 60
Просмотров 24 тыс.Год назад
മനസ്സ് എന്ന മഹാത്ഭുതം | Mind - A Great Miracle | ജീവിതം | Sreekumaran Thampi Show | EP : 60
വയലാറിന്റെ രചനാലാളിത്യം | ഗാനവീഥി | Vayalar | EPISODE - 7 | Sreekumaran Thampi Show | Ep: 59
Просмотров 13 тыс.2 года назад
വയലാറിന്റെ രചനാലാളിത്യം | ഗാനവീഥി | Vayalar | EPISODE - 7 | Sreekumaran Thampi Show | Ep: 59
വയലാറും കഥാമുഹൂർത്തങ്ങളും | ഗാനവീഥി | Vayalar | EPISODE - 6 | Sreekumaran Thampi Show | Ep: 58
Просмотров 15 тыс.2 года назад
വയലാറും കഥാമുഹൂർത്തങ്ങളും | ഗാനവീഥി | Vayalar | EPISODE - 6 | Sreekumaran Thampi Show | Ep: 58
എന്നും സംഗീത ദിനം ! | സംഗീതമാത്മാവിൻ സൗഗന്ധികം | Sreekumaran Thampi Show | Ep: 58
Просмотров 5 тыс.2 года назад
എന്നും സംഗീത ദിനം ! | സംഗീതമാത്മാവിൻ സൗഗന്ധികം | Sreekumaran Thampi Show | Ep: 58
വയലാറിന്റെ പദഭംഗിയും ദൃശ്യചാരുതയും |ഗാനവീഥി| Vayalar | EPISODE - 5 |Sreekumaran Thampi Show | Ep: 57
Просмотров 46 тыс.2 года назад
വയലാറിന്റെ പദഭംഗിയും ദൃശ്യചാരുതയും |ഗാനവീഥി| Vayalar | EPISODE - 5 |Sreekumaran Thampi Show | Ep: 57
വയലാർ ഗാനങ്ങളിലൂടെ | ഗാനവീഥി | Vayalar Ramavarma | EPISODE - 4 |Sreekumaran Thampi Show | Ep: 56
Просмотров 20 тыс.2 года назад
വയലാർ ഗാനങ്ങളിലൂടെ | ഗാനവീഥി | Vayalar Ramavarma | EPISODE - 4 |Sreekumaran Thampi Show | Ep: 56
ആൺ പെൺ രാശികൾ | ഗ്രഹപ്രഭാവം | A Sreekumaran Thampi Show | EP : 55
Просмотров 14 тыс.2 года назад
ആൺ പെൺ രാശികൾ | ഗ്രഹപ്രഭാവം | A Sreekumaran Thampi Show | EP : 55
പപ്പനാവന്റെ ശർക്കര മിട്ടായികൾ | ജീവിതം | Sreekumaran Thampi Show | EP : 54
Просмотров 9 тыс.2 года назад
പപ്പനാവന്റെ ശർക്കര മിട്ടായികൾ | ജീവിതം | Sreekumaran Thampi Show | EP : 54
വയലാറിന്റെ രചനാശൈലി |Vayalar Ramavarma | EPISODE : 3 | ഗാനവീഥി | Sreekumaran Thampi Show | Ep: 53
Просмотров 45 тыс.2 года назад
വയലാറിന്റെ രചനാശൈലി |Vayalar Ramavarma | EPISODE : 3 | ഗാനവീഥി | Sreekumaran Thampi Show | Ep: 53

Комментарии

  • @noushadma6678
    @noushadma6678 2 часа назад

    യൂസഫലി കേച്ചേരിയെ കുറിച്ച് ഒരുപാട് പറയാനുണ്ട്. പക്ഷേ തമ്പി സാർ ഒന്നും പറഞ്ഞില്ല. അതിന് കാരണവുമുണ്ട്. കേച്ചേരിയുടെ വരവോടുകൂടിയാണ് ശ്രീകുമാരൻ തമ്പിക്ക് ദേവരാജനിൽ നിന്നുള്ള അവസരം നഷ്ടപ്പെട്ടത്. യൂസഫലി കേച്ചേരി മായി ചേർന്ന് ദേവരാജൻ 40ൽ അധികം ചിത്രങ്ങളിലായി 250 ഓളം ഗാനങ്ങൾ ഉണ്ട്. എം എസ് ബാബുരാജുമായി യൂസഫലി 10 ചിത്രങ്ങളിലായി ഗാനങ്ങൾ ഉണ്ട്.

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 2 часа назад

    വളരെ നല്ല അറിവുകൾ, വളരെയധികം നന്ദി സർ 🙏🙏🙏🙏

  • @noushadma6678
    @noushadma6678 16 часов назад

    പഴയകാല ഗാനരചയിതാക്കളിൽ, വയലാർ വിഭാസ്കരൻ യൂസഫലി കേച്ചേരി ഒഎൻവി കുറുപ്പ് പൂവച്ചൽ ഖാദർ എന്നിവരെല്ലാം മൺമറഞ്ഞു. അക്കൂട്ടത്തിൽ ശ്രീകുമാരൻ തമ്പി ബാക്കി.

  • @jagadeesank3759
    @jagadeesank3759 2 дня назад

    82ആം വയസ്സിൽ താങ്കൾ ഇത്രയും ഓർമ ശക്തി. നമിക്കുന്നു സാർ

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn2138 2 дня назад

    2000+ songs 💪💪😂💪😅😅😅😅😅😅

  • @stanleychinnappan7586
    @stanleychinnappan7586 4 дня назад

    Sathyathinte Vazhiyeyulla Prabhashanam Sooooooper !🎉🎉🎉

  • @sajeeshpv7908
    @sajeeshpv7908 4 дня назад

    ❤️❤️❤️❤️❤️❤️❤️

  • @sanalvr07
    @sanalvr07 5 дней назад

    ❤❤

  • @GopinathanMacheeveedu
    @GopinathanMacheeveedu 6 дней назад

    മനോഹരം 😊

  • @rahimaibrahim7413
    @rahimaibrahim7413 8 дней назад

    അഷ്ടമിരോഹിണി പാടുമ്പോൾ ആ ചിത്രം മനസ്സിലേയ്ക്ക് വരുന്നത് ... തീർച്ചയായും ഗാനം അനുഭവിയ്ക്കുകയാണ് .കേൾവിസുഖം മാത്രമല്ല സാറിന്റെ വിവരണത്തിലൂടെ പല സംശയങ്ങളും തീരുന്നു.

  • @nishakrishnan5675
    @nishakrishnan5675 10 дней назад

    🙏🙏🙏🙏😔

  • @radhakrishnanchundolly4901
    @radhakrishnanchundolly4901 11 дней назад

    പുതുതലമുറയ്ക്ക് വെളിച്ചം പകരുന്ന മെസ്സേജ്

  • @swasrayamissionindia5140
    @swasrayamissionindia5140 14 дней назад

    തമ്പിസാർ എന്താണ് പറയുവാൻ ഉദ്യേശിക്കുന്നതെങ്കിൽ അത് ചുരുങ്ങിയ വേഡിലൂടെ പറയുക.. അങ്ങനേയൊന്ന് പഠിച്ചുനോക്കു

  • @swasrayamissionindia5140
    @swasrayamissionindia5140 14 дней назад

    ദയവു ചെയ്ത് ആവർത്തിച്ച് വീഡിയോ വലുതാക്കല്ലെ. പറയുന്നത് ഞങ്ങൾക്ക് വീണ്ടും വേണമെങ്കിൽ കേൾക്കാമല്ലോ

  • @swasrayamissionindia5140
    @swasrayamissionindia5140 14 дней назад

    ഒരു കാര്യം എത്ര തവണ പറഞ്ഞു.

  • @francispm7083
    @francispm7083 14 дней назад

    സത്യൻ ഇതിഹാസമായിരുന്നു

  • @swasrayamissionindia5140
    @swasrayamissionindia5140 14 дней назад

    വലിച്ച് നീട്ടി പറയരുത്

  • @netlanderdrushtadhyumnan
    @netlanderdrushtadhyumnan 17 дней назад

    പ്രണാമം.. ഏട്ടാ..

  • @SathiValayanad
    @SathiValayanad 19 дней назад

    തമ്പിസാറെ ഒരു സത്യം പറഞ്ഞോട്ടെ... എന്റെ വിഷമഘട്ടങ്ങളിൽ ഒരുവരി മൂളിപ്പാട്ടിലൂടെ വലിയ ആശ്വാസവും സന്തോഷവും അങ്ങയുടെ തൂലികയിൽ പിറവിയെടുത്ത ചില ഗാനങ്ങൾ വർഷങ്ങളായി തരുന്നു.. പഞ്ചമിചന്ദ്രിക പൂപ്പന്തൽ കെട്ടി... തളിർവലയോ താമരവലയോ... കസ്തൂരി മണക്കുന്നല്ലോ... ആറാട്ടിനാനകൾ എഴുന്നള്ളി.. ചിരിയോ ചിരി.. ചിരിയോ ചിരി.. ഹൃദയസരസ്സിലെ... എന്റെ മനസൊരു പൊന്നൂഞ്ഞാല്.. തുടങ്ങിയ നിരവധി നിരവധി മണി മുത്തുകൾ ഞാനീന്നും അതിനായി നിധി പോലെ ഹൃദയത്തിൽ സൂക്ഷിക്കുന്നു... നന്ദി നന്ദി നന്ദി... നമിക്കുന്നു..🙏

  • @SathiValayanad
    @SathiValayanad 19 дней назад

    🙏🙏🙏🙏

  • @SathiValayanad
    @SathiValayanad 19 дней назад

    മഹാ നടന്മാർക്ക് പ്രണാമം 🙏

  • @user-sc1qp8os1j
    @user-sc1qp8os1j 20 дней назад

    I adore you "Thambi Sir" because of your valuable and precious poetrical musical LYRICAL works for the Malayalam movies . You are the most renowned poetician among them with amazing writing skills. Comparatively , You are same as "VAYALAR " or above placed in poetical Lyrical creations . I am Jayaprakash , a lover of your poetical lyrics " Thanks"🙏10/07/2024❤🎉❤🎉❤🎉❤

  • @narayanankk516
    @narayanankk516 20 дней назад

    മലയാള സിനിമയിലെ നായക സങ്കൽപ്പം തിരുത്തിയ മഹാനായ എം.ജി സോമനെ തഴയുന്നത് എന്തുകൊണ്ടാണ്. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളെ മലയാളിക്ക് നൽകിയ , യശസ്സരീരനായ മലയാറ്റൂർ രാമകൃഷ്ണൻ കണ്ടെത്തിയ എം.ജി സോമനെക്കുറിച്ച് അങ്ങയുടെ വാക്കുകൾ കേൾക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്

  • @SathiValayanad
    @SathiValayanad 20 дней назад

    ഇന്നും ഞാൻ ഓർക്കുന്നു... 1979 ഇറങ്ങിയ സിംഹാസനം ചിത്രം അന്ന് എനിക്ക് HMV റെക്കോർഡ് പ്ലെയർ ഉണ്ടായിരുന്നു.. സിംഹാസനം ഫിലിം ഇറങ്ങിയ സമയം തന്നെ വിപണിയിൽ റെക്കോർഡ് ഇറങ്ങി... 4 ഗാനങ്ങൾ അടങ്ങിയ റെക്കോർഡ് വാങ്ങിച്ചു. അതിലെ ദാസേട്ടൻ പാടിയ എന്റെ മനസൊരു പൊന്നൂഞ്ഞാല്... ജനിച്ചതകർക്കു വേണ്ടി.. ഏറെ ഇഷ്ടം.. തമ്പി സാറിന്റെ വരികൾക്ക് എം എസ് വി യുടെ ഈണത്തില് ദാസേട്ടൻ പാടിയ ആ മനോഹര ഗാനങ്ങൾ ഇന്നും ഞാൻ സൂക്ഷിക്കുന്നു... മഹാ പ്രതിഭകൾക്ക് മുന്നിൽ നമിക്കുന്നു. 🙏🙏🙏🙏

  • @kannurchandrasekhar522
    @kannurchandrasekhar522 21 день назад

    മഹാ നടൻ സത്യൻ സാറിന് മുന്നേ.... നിത്യ വസന്തം നസീർ സാർ സിനിമയിൽ വന്നിട്ടുണ്ടല്ലോ

  • @sunnypoovathummannil8293
    @sunnypoovathummannil8293 21 день назад

    അനശ്വര നടൻ സത്യൻ 🙏

  • @sambhas5524
    @sambhas5524 21 день назад

    Kollaam..You are genius. I remember my father told me when your son passed away.. you knew it before.

  • @narayanankk516
    @narayanankk516 22 дня назад

    ശ്രീകുമാരൻ തമ്പി എന്ന അത്ഭുതം !

  • @SradhaFarmstayKollengode
    @SradhaFarmstayKollengode 22 дня назад

    March-21, equator ൽ ശ്രീലങ്കയിൽ ജീവിക്കുന്നവർക്കാണ്. നമ്മൾക്ക് April 14 ആകും. ജോതിഷത്തിലും ഓരോന്നിനും കാരണമുണ്ടാകും.

  • @rajeshkannoth6841
    @rajeshkannoth6841 23 дня назад

    മലയാള സാഹിത്യത്തിലെ ചക്രവർത്തി വയലാർ

  • @gireeshkumar9524
    @gireeshkumar9524 24 дня назад

    ആ നല്ല പഴയകാലം, നന്ദി സർ

  • @kannurchandrasekhar522
    @kannurchandrasekhar522 26 дней назад

    മലയാളത്തിന്റെ മഹാ ഗായിക 🙏 P ലീല..... അമ്മേ പ്രണാമം 🙏❤

  • @JayakrishnanPmOfficial
    @JayakrishnanPmOfficial 28 дней назад

    Informative

  • @avcreation6450
    @avcreation6450 29 дней назад

    ഡിയർ sir എനിക്ക് അങ്ങയെ തൊടാൻ ആഗ്രഹം 🙏

  • @unnikrishnan6168
    @unnikrishnan6168 Месяц назад

    രാമവർമ മാഷിന്റെ ഏറ്റവും ഇഷ്ടപ്പെട്ട വരികൾ . ചന്ദ്ര പളുങ്കു മണി മാല എന്ന ഗാനമാണ് ചിറ്റുളി കൊണ്ടല്ല ചിത്ര പണിക്കാരാ . ചന്ദ്രബിംബത്തെ ഇത്രയും മനോഹരമായി കാണുവാൻ കഴിയും എന്ന് പഠിപ്പിച്ച മാഷ്

  • @unnikrishnan6168
    @unnikrishnan6168 Месяц назад

    ആനകളില്ലാതെ അമ്പാരിയില്ലാതെ ആറാട്ടു നടത്താറുണ്ടിവിടെ സ്വപ്നങ്ങൾ കൊണ്ടാഘോഷം നടക്കാറുണ്ടിവിടെ

  • @ajithakumaritk1724
    @ajithakumaritk1724 Месяц назад

    😢 ശ്രീവിദ്യ എന്ന ദേവസുന്ദരി! പ്രണാമം🎉😢🎉😢🎉!

  • @mohandastc-xy8gz
    @mohandastc-xy8gz Месяц назад

    പി.ലീലമ്മ 'ഗുരുവായൂരപ്പാ 'തമ്പി സർ

  • @RagamRagam-r9s
    @RagamRagam-r9s Месяц назад

    Oru samayathu oru muriyil 2 jananam nadannaal jaathakam orupolay varillay?????

  • @RagamRagam-r9s
    @RagamRagam-r9s Месяц назад

    Oru samayathu oru muriyil 2 jananam nadannaal jaathakam orupolay varillay?????

  • @RagamRagam-r9s
    @RagamRagam-r9s Месяц назад

    Oru samayathu oru muriyil 2 jananam nadannaal jaathakam orupolay varillay?????

  • @sudheertt8703
    @sudheertt8703 Месяц назад

    കവി പറയുന്നതുപോലെ നാസ്തികർ സ്നേഹമില്ലാത്തവരല്ല, മറിച്ച് ഇന്നുള്ള 4000 ത്തോളം മതങ്ങളും അവയ്ക്കൊത്ത ദൈവങ്ങളും പരസ്പരം സ്പർദ്ധയും വൈരവും വളർത്തി നിൽക്കുന്ന കാഴ്ചയാണ് ഇന്ന് നമ്മൾ കാണുന്നത്, ദൈവവിശ്വാസികൾക്കാണ് സ്നേഹമില്ലാത്തത്. നാസ്തികർക്ക് ഇതിൽ ഒരു പങ്കുമില്ല! നാസ്തികർ ഒന്നും അന്ധമായി വിശ്വസിക്കുന്നവരല്ല!

  • @user-xyz766-aBclmpq
    @user-xyz766-aBclmpq Месяц назад

    അൽപ്പം വെള്ളം കൂടിയോ എന്നൊരു സംശയം.

  • @LEELAMMAK-yd5uz
    @LEELAMMAK-yd5uz Месяц назад

    സർ.... ഓർമ..... ഉണ്ടാകട്ടെ

  • @LEELAMMAK-yd5uz
    @LEELAMMAK-yd5uz Месяц назад

    ThambiSir.... Ninjalk ayusum, arogyavum, thamburantharata..... Paranjutharanvandi.... 🙏🙏ഞങ്ങൾ 🙏🙏🙏🙏🙏🙏

  • @JACOBG-hd2yc
    @JACOBG-hd2yc Месяц назад

    മഹാപ്രതിഭ പൈത ഗോറസ് പുനർജന്മത്തിൽ വിശ്വസിച്ചിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള മഹതി ആനി ബസന്റ്‌ മദാമ്മ തന്റെ മുൻജന്മo ഇന്ത്യയിലായിരുന്നുവെന്ന് വിശ്വസിച്ചിരുന്നു.

  • @keraleeyan355
    @keraleeyan355 Месяц назад

    Santhi vila Dinesh unnayicha akshepangalku marupadi parayu thampi sar

  • @happygirl3571
    @happygirl3571 Месяц назад

    ഭാവഗായകൻ ശ്രീ P ജയചന്ദ്രൻ സാറിന് ജന്മദിനാശംസകൾ........🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @technosreehari3688
    @technosreehari3688 Месяц назад

    പഴയകാല സംവിധായകൻ ബേബി യെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @sknair4416
    @sknair4416 Месяц назад

    ശ്രീ തമ്പി സാർ... സിനിമാ ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന അപൂർവ്വം മഹാൻമാരിൽ ഒരാളാണ് തമ്പി സാർ ... ഇതിനോടൊകം കുറഞ്ഞത് പത്മവിഭൂഷനെങ്കിലും നൽകി രാജ്യം ആദരിച്ചേനേ.. നിർഭാഗ്യവശാൽ രാഷ്ട്രീയ അന്ധമാർ കാണാതെ പോയി. അല്ലെങ്കിൽ കണ്ടില്ലാ എന്ന് നടിച്ചു. ---- പക്ഷെ മലയാളി ഒരിക്കലും അങ്ങയെ ഓർക്കാതിരിക്കില്ലാ ...എൻ്റെ തമ്പി സാറിന് ദീർഘായുസ് ലഭിക്കട്ടെ. - പുതിയ സർക്കാർ അങ്ങയെ മനസിലാക്കുെന്ന് കരുതുന്നു.